നാവികസേനയുടെ ഡ്രോൺ തകർന്നുവീണു
നാവികസേനയുടെ ഡ്രോൺ തകർന്നുവീണു
Friday, March 23, 2018 2:07 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ പോ​​​​ർ​​​​ബ​​​​ന്ദ​​​​റി​​​​ൽ വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ആ​​​​ളി​​​​ല്ലാ വി​​​​മാ​​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.
ഉ​​​ത്സാ​​​ഹ​​​ന​​​ഗ​​​റി​​​ലെ ആ​​​​ൾ​​​​പാ​​​​ർ​​​​പ്പി​​​​ല്ലാ​​​​ത്ത പ്ര​​​​ദേ​​​​ശ​​​​ത്ത് ഐ​​​​എ​​​​സ് ഫാ​​​​ക്ട​​​​റി​​​​ക്കു​​​​സ​​​​മീ​​​​പ​​​​മാ​​​​ണു ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്. എ​​​​ൻ​​​​ജി​​​​ൻ ത​​​​ക​​​​രാ​​​​റാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നു നാ​​​​വി​​​​ക​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.

അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളെ​​​​ത്തി തീ ​​​​അ​​​​ണ​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.