കോൺഗ്രസ്-ബിജെപി മുക്ത മുന്നണി ലക്ഷ്യം; ച​ന്ദ്ര​ശേ​ഖ​ര റാ​വു ഇ​ന്നു മ​മ​ത​യെ കാ​ണും
കോൺഗ്രസ്-ബിജെപി മുക്ത മുന്നണി ലക്ഷ്യം; ച​ന്ദ്ര​ശേ​ഖ​ര റാ​വു ഇ​ന്നു മ​മ​ത​യെ കാ​ണും
Monday, March 19, 2018 12:59 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ബി​​​​ജെ​​​​പി​​​​യെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള മൂ​​​​ന്നാം​​​​ മു​​​​ന്ന​​​​ണി​​​യെ​​​ന്ന സ്വ​​​പ്ന​​​വു​​​മാ​​​യി തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര റാ​​​​വു ഇ​​​​ന്ന് പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. കോൽ‌​​​ക്ക​​​ത്ത​​​യി​​​ലാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ന്നു ച​​​ന്ദ്ര​​​ശേ​​​ഖ​​​ര റാ​​​വു​​​വി​​​ന്‍റെ ഓ​​​ഫീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​​ന്നു നാ​​​​ലു​​​​മ​​​​ണി​​​​യോ​​​​ടെ ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും കൂ​​​​ടി​​​​ക്കാ​​​​ണു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.


ക​​​​ഴി​​​​ഞ്ഞ നാ​​​​ലാം​​​​ തീ​​​​യ​​​​തി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി ടെ​​​​ല​​​​ിഫോ​​​​ണി​​​​ൽ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ റാ​​​​വു​​​​വു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലെ ഗു​​​​ണ​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്ക് ബി​​​​ജെ​​​​പി​​​​യെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​യും ഒ​​​​ഴി​​​​ച്ചു​​​​നി​​​​ർ​​​​ത്തു​​​​ന്ന ഒ​​​​രു മു​​​​ന്ന​​​​ണി ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ​​​യാ​​​ണ് റാ​​​വു പ​​​റ​​​ഞ്ഞ​​​ത്. ഈ ​​​​മു​​​​ന്ന​​​​ണി​​​​യെ ന​​​​യി​​​​ക്കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​നാ​​​​ണെ​​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.