മൂന്നാം മുന്നണിക്കു മമത നേതൃത്വം നല്കണം: ജെത്‌മലാനി
മൂന്നാം മുന്നണിക്കു മമത നേതൃത്വം നല്കണം: ജെത്‌മലാനി
Monday, March 19, 2018 12:59 AM IST
ഇ​​​​ൻ​​​​ഡോ​​​​ർ: അ​​​​ടു​​​​ത്ത ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മൂ​​​​ന്നാം മു​​​​ന്ന​​​​ണി രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യും പ്ര​​​​മു​​​​ഖ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നു​​​​മാ​​​​യ രാം ​​​​ജെ​​​​ത്‌​​​​മാ​​​​ലി. വി​​​​ദേ​​​​ശ​​​​ത്തു നി​​​​ക്ഷേ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​ള്ള​​​​പ്പ​​​​ണം ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​ കാ​​​​ര്യ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി, കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ മ​​​​നഃ​​​​പൂ​​​​ർ​​​​വം അ​​​​ലം​​​​ഭാ​​​​വം കാ​​​​ട്ടി​​​​യെ​​​​ന്നു രാം ​​​​ജെ​​​​ത്‌​​​​മ​​​​ലാ​​​​നി ആ​​​​രോ​​​​പി​​​​ച്ചു.


സ​​​​ത്യ​​​​സ​​​​ന്ധ​​​​രാ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ മൂ​​​​ന്നാം മു​​​​ന്ന​​​​ണി ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു താ​​​​ഴെ​​​​യി​​​​റ​​​​ക്കാ​​​​ൻ മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മൂ​​​​ന്നാം മു​​​​ന്ന​​​​ണി വേ​​​​ണം. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കാ​​​​ൻ പ്രാ​​​​പ്തി​​​​യു​​​​ള്ള നേ​​​​താ​​​​വാ​​​​ണു മ​​​​മ​​​​ത- ജെ​​​​ത്‌​​​​മ​​​​ലാ​​​​നി പ​​​​റ​​​​ഞ്ഞു. ഒ​​​​രു കാ​​​​ല​​​​ത്ത് മോ​​​​ദി​​​​യെ​​​​യും ബി​​​​ജെ​​​​പി​​​​യെ​​​​യും പി​​​​ന്തു​​​​ണ​​​​ച്ചി​​​​രു​​​​ന്ന ജെ‌​​​​ത്‌​​​​മ​​​​ലാ​​​​നി ഇ​​​​പ്പോ​​​​ൾ ക​​​​ടു​​​​ത്ത മോ​​​​ദി​​​​വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.