പേരറിവാളന്‍റെ ഹർജി സുപ്രീംകോടതി തള്ളി
പേരറിവാളന്‍റെ ഹർജി  സുപ്രീംകോടതി തള്ളി
Thursday, March 15, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി എ.​ജി. പേ​ര​റി​വാ​ള​ൻ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി.

ഗൂ​ഢാ​ലോ​ച​ന​യി​ൽ ത​നി​ക്കു പ​ങ്കി​ല്ലെ​ന്നും 1999ലെ ​വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പേ​ര​റി​വാ​ള​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, വി​ധി​യി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി. പേ​ര​റി​വാ​ള​ന്‍റെ ആ​വ​ശ്യ​ത്തെ എ​തി​ർ​ത്ത് സി​ബി​ഐ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു.


ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും 1999ലെ ​ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ച്ചാ​ൽ മു​ഴു​വ​ൻ കേ​സും ന​ട​പ​ടി​ക​ളും പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ടി വ​രു​മെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.