പരീക്കറെ പ്രധാനമന്ത്രി സന്ദർശിച്ചു
പരീക്കറെ പ്രധാനമന്ത്രി സന്ദർശിച്ചു
Monday, February 19, 2018 12:54 AM IST
മും​​ബൈ: മും​​ബൈ ലീ​​ലാ​​വ​​തി ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന ഗോ​​വ മു​​ഖ്യ​​മ​​ന്ത്രി മ​​നോ​​ഹ​​ർ പ​​രീ​​ക്ക​​റെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി സ​​ന്ദ​​ർ​​ശി​​ച്ചു.

മ​​​ഹാ​​​രാ​​​ഷ്‌ട്ര ഗ​​​വ​​​ർ​​​ണ​​​ർ സി. ​​​വി​​​ദ്യാ​​​സാ​​​ഗ​​​ർ റാ​​​വു, മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ് എ​​​ന്നി​​​വ​​​രും പ​​​രീ​​​ക്ക​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. പാ​​ൻ​​ക്രി​​യാ​​സ് ഗ്ര​​ന്ഥി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ത​​ക​​രാ​​റി​​ലാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു പ​​രീ​​ക്ക​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്. ക​​ടു​​ത്ത വ​​​യ​​​റു​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു പ​​​രീ​​​ക്ക​​​റെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.