ഓടയിലിറങ്ങിയ ഏഴു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
Saturday, February 17, 2018 12:01 AM IST
അ​​​മ​​​രാ​​​വ​​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ ഓ​​​ട വൃ​​​ത്തി​​​യാ​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ ഏ​​​ഴു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ശ്വാ​​​സം​​​മു​​​ട്ടി മ​​​രി​​​ച്ചു. ചി​​​റ്റൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് സം​​​ഭ​​​വം. ഇ​​​വി​​​ടു​​​ത്തെ ഒ​​​രു മു​​​ട്ട സം​​​സ്ക​​​ര​​​ണ​​ശാ​​​ലാ വ​​​ള​​​പ്പി​​​ലെ ഓ​​​ട​​​യി​​​ലി​​​റ​​​ങ്ങി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഓ​​​ട​​​വൃ​​​ത്തി​​​യാ​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ തൊ​​​ഴി​​​ലാ​​​ളി കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട​​​തോ​​​ടെ ഇ​​​യാ​​​ള ര​​​ക്ഷി​​​ക്കാ​​​നാ​​​യി എ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​കൂ​​​ടി ഓ​​​ട​​​യി​​​ലേ​​​ക്കി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​വ​​​രും ബോ​​​ധ​​​ര​​​ഹി​​​ത​​​രാ​​​യി. വി​​​വ​​​രം അ​​​റി​​​ഞ്ഞെ​​​ത്തി​​​യ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​ൽ നാ​​​ലു പേ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ മ​​​രി​​​ച്ചു. മൂ​​ന്നു പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. ര​​​ണ്ടു പേ​​​ർ ഇ​​​പ്പോ​​​ഴും ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.