മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പം: ബിജെപി നേതാക്കൾക്കെതിരേയുള്ള കേസ് യുപി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​ന്നു
മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പം: ബിജെപി നേതാക്കൾക്കെതിരേയുള്ള കേസ് യുപി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​ന്നു
Monday, January 22, 2018 12:43 AM IST
ല​​ക്നോ: മു​​സാ​​ഫ​​ർ​​ന​​ഗ​​ർ ക​​ലാ​​പ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ബി​​ജെ​​പി നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രാ​​യ കേ​​സു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കാ​​ൻ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​ർ ഒ​​രു​​ങ്ങു​​ന്നു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ഭി​​പ്രാ​​യം ആ​​രാ​​ഞ്ഞ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ മു​​സാ​​ഫ​​ർ​​ന​​ഗ​​ർ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റി​​നും ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്കും ക​​ത്ത​​യ​​ച്ചു. 2013 ൽ 63 ​​പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കു​​ക​​യും 50,000 ൽ ​​അ​​ധി​​കം പേ​​ർ ഭ​​വ​​ന ​ഹി​​ത​​രാ​​കു​​ക​​യും ചെ​​യ്ത ക​​ലാ​​പ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സാ​​ണ് സ​​ർ​​ക്കാ​​ർ പി​​ൻ​​വ​​ലി​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്.

ജ​​നു​​വ​​രി അ​​ഞ്ചി​​ന് നീ​​തി​​ന്യാ​​യ വ​​കു​​പ്പ് സ്പെ​​ഷ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജ് സിം​​ഗാ​​ണ് ക​​ത്ത​​യ​​ച്ചി​​രി​​ക്കു​​ന്ന​​ത്. മു​​സാ​​ഫ​​ർ​​ന​​ഗ​​ർ ജി​​ല്ലാ കോ​​ട​​തി​​യി​​ൽ ഇ​​തു​​വ​​രെ തീ​​രു​​മാ​​നം ആ​​കാ​​ത്ത ഒ​​മ്പ​​തു ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളാ​​ണ് പി​​ൻ​​വ​​ലി​​ക്കാ​​ൻ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ആ​​ഭ്യ​​ന്ത​​ര പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി അ​​ര​​വി​​ന്ദ് കു​​മാ​​ർ ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.


മ​​ന്ത്രി സു​​രേ​​ഷ് റാ​​ണ, മു​​ൻ കേ​​ന്ദ്ര​​സ​​ഹ​​മ​​ന്ത്രി സ​​ഞ്ജീ​​വ് ബ​​ല്യാ​​ൻ, ഭ​​ര​​തേ​​ന്ദു സിം​​ഗ് എം​​പി, എം​​എ​​ൽ​​എ ഉ​​മേ​​ഷ് മാ​​ലി​​ക്, തു​​ട​​ങ്ങി നി​​ര​​വ​​ധി ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ക​​ലാ​​പ​​ക്കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.