തൊഗാഡിയ: മോ​​ദി​​യും അ​​മി​​ത് ഷാ​​യും മ​റു​പ​ടി പ​​റ​​യ​​ണ​​മെ​​ന്നു ശി​​വ​​സേ​​ന
തൊഗാഡിയ: മോ​​ദി​​യും അ​​മി​​ത് ഷാ​​യും മ​റു​പ​ടി പ​​റ​​യ​​ണ​​മെ​​ന്നു ശി​​വ​​സേ​​ന
Friday, January 19, 2018 1:01 AM IST
മും​​​​ബൈ: ത​​​​ന്നെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന വി​​​​ശ്വ​​​​ഹി​​​​ന്ദു പ​​​​രി​​​​ഷ​​​​ത് നേ​​​​താ​​​​വ് പ്ര​​​​വീ​​​​ൺ തൊ​​​​ഗാ​​​​ഡി​​​​യ​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര ​​മോ​​​​ദി​​​​യും ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ​​​​യും മ​​​​റു​​​​പ​​​​ടി പ​​​​റ‍യ​​​​ണ​​​​മെ​​ന്നു​​ശി​​​​വ​​​​സേ​​​​ന.

തൊ​​​​ഗാ​​​​ഡി​​​​യ​​​​യു​​​​ടെ ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​ന്നു മു​​​ഖ​​​പ​​​ത്ര​​​മാ​​​യ സാ​​​മ്ന​​യി​​​ലെ മു​​​ഖ​​​ലേ​​​ഖ​​​ന​​​ത്തി​​​ൽ ശി​​​വ​​​സേ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബി​​​ജെ​​​പി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​ണെ​​​ങ്കി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ലെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നെ പ​​​തി​​​വാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ് ശി​​​വ​​​സേ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.