ഗുജറാത്തിൽ മോദി-നെതന്യാഹു റോഡ്ഷോ
ഗുജറാത്തിൽ മോദി-നെതന്യാഹു റോഡ്ഷോ
Thursday, January 18, 2018 12:50 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ന്യാ​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വും അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ വ​​​ൻ റോ​​​ഡ് ഷോ ​​​ന​​​ട​​​ത്തി. അ​​​തി​​​ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് ന​​​ട‌ു​​​വി​​​ലാ​​​ണ് എ​​​ട്ട് കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം നീ​​​ണ്ട മോ​​​ദി-​​​നെ​​​ത​​​ന്യാ​​​ഹു റോ​​​ഡ് ഷോ ​​​അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ഭാ​​​ര്യ സാ​​​റ​​​യും ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സ​​​ർ​​​ദാ​​​ർ വ​​​ല്ല​​ഭ്ഭാ​​​യ് പ​​​ട്ടേ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ സ​​​ബ​​​ർ​​​മ​​​തി ആ​​​ശ്ര​​​മം​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു റോ​​​ഡ് ഷോ. ​​​വ​​​ഴി​​​യു​​​ടെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലും ആ​​​യി​​​ര​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ, ഇ​​​സ്രേ​​​ലി ദേ​​​ശീ​​​യ​​​പ​​​താ​​​ക​​​ക​​​ളു​​​മാ​​​യി അ​​​ണി​​​നി​​​ര​​​ന്നു. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ച​​​ർ​​​ക്ക​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ ആ​​​ശ്ര​​​മ​​​ത്തി​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​റി​​​യി​​​ൽ​​​വ​​​ച്ച് മോ​​​ദി നെ​​​ത​​​ന്യാ​​​ഹു​​​വി​​​നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി. നെ​​​ത​​​ന്യാ​​​ഹു​​​വും ഭാ​​​ര്യ​​​യും ആ​​​ശ്ര​​​മ​​​ത്തി​​​ൽ പ​​​ട്ടം പ​​​റ​​​പ്പി​​​ക്കാ​​​നും ശ്ര​​​മി​​​ച്ചു.


സെ​​​പ്റ്റം​​​ബ​​​റി​​​ൽ ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആ​​​ബെ​​​യു​​​ടെ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ അ​​​ദ്ദേ​​​ഹ​​​വു​​​മൊ​​​ത്തും മോ​​​ദി റോ​​​ഡ് ഷോ ​​​ന​​​ട​​​ത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.