കാവിനിറം മാറ്റി; ഹജ്ജ്കമ്മിറ്റി സെക്രട്ടറി പുറത്ത്
Wednesday, January 17, 2018 12:45 AM IST
ല​​​​ക്നോ: ​​​​ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ഹ​​​​ജ്ജ് ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സ് മ​​​​തി​​​​ലി​​​​ന്‍റെ കാ​​​​വി​​​​നി​​​​റം മാ​​​​റ്റി വീ​​​​ണ്ടും പെ​​​​യി​​​​ന്‍റ​​​​ടി​​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ യു​​​പി ഹ​​​ജ്ജ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​പി. സിം​​​ഗി​​​നെ മാ​​​റ്റി. ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ വി​​​നീ​​​ത് ശ്രീ​​​വാ​​​സ്ത​​​വ​​​യെ യു​​​പി ഹ​​​ജ്ജ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. നേ​​​ര​​​ത്തേ സ​​​​ർ​​​​ക്കാ​​​​ർ സിം​​​ഗി​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​യി​​​രു​​​ന്നു. സ​​​​ഹ​​​​മ​​​​ന്ത്രി മൊ​​​​ഹ്സി​​​​ൻ റാ​​​​സ​​​​യാ​​​​ണ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​ടാ​​​ൻ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.