ഹെലികോപ്റ്റർ അപകടം: വിഡിആർ കണ്ടെടുത്തു
ഹെലികോപ്റ്റർ അപകടം: വിഡിആർ കണ്ടെടുത്തു
Monday, January 15, 2018 12:54 AM IST
മും​​​​​ബൈ: മൂ​​​​​ന്നു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​ഞ്ചു പേ​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​ട​​​​​യാ​​​​​ക്കി ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ ഒ​​​​​​​​​എ​​​​​​​​​ൻ​​​​​​​​​​​​​​​​​​ജി​​​​സി ഹെ​​​​​​​​​ലി​​​​​​​​​കോ​​​​​​​​​പ്റ്റ​​​​​​​​​റി​​​​​ന്‍റെ എ​​​​​യ​​​​​ർ​​​​​ക്രാ​​​​​ഫ്റ്റ് വോ​​​​​യ്സ് ഡാ​​​​​റ്റ റെ​​​​​ക്കോ​​​​​ർ​​​​​ഡ​​​​​ർ (വി​​​​​ഡി​​​​​ആ​​​​​ർ) ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

വി​​​​ഡി​​​​ആ​​​​ർ ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം. നാ​​​​​വി​​​​​ക​​​​​സേ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ തെ​​​​​ര​​​​​ച്ചി​​​​​ലി​​​​ലാ​​​​​ണ് വി​​​​​ഡി​​​​​ആ​​​​​ർ ല​​​​​ഭി​​​​​ച്ച​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, കാ​​​​​ണാ​​​​​താ​​​​​യ ര​​​​​ണ്ട് ഒ​​​​​എ​​​​​ൻ​​​​​ജി​​​​​സി അം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യു​​​​​ള്ള തെ​​​​​ര​​​​​ച്ചി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ഒ​​​​​​​​​എ​​​​​ൻ​​​​​​​​​ജി​​​​​​​​​സി​​​​​​​​​യു​​​​​​​​​ടെ എ​​​​​​​​​ണ്ണ​​​​​​​​​പ്പാ​​​​​​​​​ട​​​​​​​​​ത്തേ​​​​​​​​​ക്ക് ജീ​​​​​​​​​വ​​​​​​​​​ന​​​​​​​​​ക്കാ​​​​​​​​​രെ എ​​​​​​​​​ത്തി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നും തി​​​​​​​​​രി​​​​​​​​​കെ​​​​​​​​​ക്കൊ​​​​​​​​​ണ്ടു​​​​​​​​​വ​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നും ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ക്കു​​​​​ന്ന പ​​​​​​​​​വ​​​​​​​​​ൻ ഹം​​​​​സ് ഹെ​​​​​​​​​ലി​​​​​​​​​കോ​​​​​​​​​പ്റ്റ​​​​​​​​​റാ​​​​​​​​​ണു ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​വി​​​​​ലെ അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​ൽ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത്.


ഒ​​​​​​​​​എ​​​​​ൻ​​​​​​​​​ജി​​​​​​​​​സി​​​​​​​​​യി​​​​​​​​​ലെ അ​​​​​​​​​ഞ്ച് ഓ​​​​​​​​​ഫീ​​​​​​​​​സ​​​​​​​​​ർ​​​​​​​​​മാ​​​​​​​​​രും ര​​​​​​​​​ണ്ടു പൈ​​​​​​​​​ല​​​​​​​​​റ്റു​​​​​​​​​മാ​​​​​​​​​രു​​​​​​​​​മാ​​​​​​​​​ണ് ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​​​​​വി​​​​​​​​​ലെ ഉ​​​​​ണ്ടാ​​​​​യ അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​ൽ​​​​​​​പ്പെ​​​​​ട്ട​​​​​​​​ത്. അ​​​​​ഞ്ചു​​​​​ പേ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തിയിരുന്നു. ജൂ​​​​​​​​​ഹു എ​​​​​​​​​യ്റോ​​​​​​​​​ഡ്രോ​​​​​​​​​മി​​​​​​​​​ൽ​​​​​നി​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​ന്നു​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന​​​​​​​​​യു​​​​​​​​​ട​​​​​​​​​ൻ ഹെ​​​​​​​​​ലി​​​​​​​​​കോ​​​​​​​​​പ്റ്റ​​​​​​​​​ർ ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​വീ​​​​​​​​​ഴു​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.