കൊടിക്കുന്നിൽ സുരേഷ് എംപി പ്രതിഷേധിച്ചു
കൊടിക്കുന്നിൽ സുരേഷ് എംപി പ്രതിഷേധിച്ചു
Friday, December 15, 2017 2:20 PM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് ജി​ല്ല​യി​ലെ സ​ത്ന ജി​ല്ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി മി​ഷ​ന​റി പ്ര​വ​ർ​ത്ത​നം ട​ത്തു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ വൈ​ദി​ക​രേ​യും വി​ശ്വാ​സി​ക​ളേ​യും അ​ന്യാ​യ​മാ​യ പീ​ഡി​പ്പി​ക്കു​ക​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്ത ഹി​ന്ദു തീ​വ്ര​വാ​ദ​സം​ഘ​ട​ന​യാ​യ ബ​ജ​രം​ഗ്ദ​ളി​ന്‍റെ ന​ട​പ​ടി​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.