അഭിഷേക് സിംഗ്‌വിക്കെതിരേ അനിൽ അംബാനി ഗ്രൂപ്പിന്‍റെ 5000 കോടിയുടെ മാനനഷ്ടക്കേസ്
അഭിഷേക് സിംഗ്‌വിക്കെതിരേ അനിൽ അംബാനി ഗ്രൂപ്പിന്‍റെ 5000 കോടിയുടെ മാനനഷ്ടക്കേസ്
Friday, December 15, 2017 2:19 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ‌ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് വ​ക്താ​വ് അ​ഭി​ഷേ​ക് സിം​ഗ്‌​വി​ക്കെ​തി​രേ അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഗ്രൂ​പ്പ് 5000 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു.

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​ന്പ​നി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണു റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വ​ൻ​കി​ട ക​ന്പ​നി​ക​ൾ വാ​യ്പ​യെ​ടു​ത്ത 1.88 ല​ക്ഷം കോ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യെ​ന്നു സിം​ഗ്‌​വി ആ​രോ​പി​ച്ചി​രു​ന്നു. 50 വ​ൻ​കി​ട ക​ന്പ​നി​ക​ൾ 8.35 ല​ക്ഷം കോ​ടി രൂ​പ ബാ​ങ്കു​ക​ൾ​ക്കു തി​രി​ച്ച​ട​യ്ക്കാ​നു​ണ്ടെ​ന്നും അ​തി​ൽ ഗു​ജ​റാ​ത്ത് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​ല​യ​ൻ​സ്(​അ​നി​ൽ അം​ബാ​നി ഗ്രൂ​പ്പ്, അ​ദാ​നി എ ​എ​ന്നീ ക​ന്പ​നി​ക​ൾ മൂ​ന്നു ല​ക്ഷം കോ​ടി അ​ട​യ്ക്കാ​നു​ണ്ടെ​ന്നു​മാ​യി​രു​ന്നു സിം​ഗ്‌​വി​യു​ടെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.