മേക്ക് ഓവറില്ല; ബിജെപി പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചു: രാഹുൽ ഗാന്ധി
Wednesday, December 13, 2017 2:16 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ പ​​​ണ​​​വും സ്വാ​​​ധീ​​​ന​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ന്‍റെ പ്ര​​​തി​​ച്ഛാ​​​യ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​​യി നി​​​യു​​​ക്ത​​കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി.

ഗു​​​ജ​​​റാ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ച്ചി​​​രി​​​ക്കെ​​​യാ​​​ണ് രാ​​​ഹു​​​ൽ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഗു​​​ജ​​​റാ​​​ത്തി വാ​​​ർ​​​ത്താ ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​വ​​​രെ​​​യും ഞെ​​​ട്ടി​​​ച്ച് വി​​​ജ​​​യ​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നു രാ​​​ഹു​​​ൽ ശു​​​ഭാ​​​പ്തി വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.


പ്ര​​​തി​​ച്ഛാ​​​യ മാ​​​റ്റാ​​​ൻ എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്തോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നാ​​​ണ്, ബി​​​ജെ​​​പി പ​​​ണ​​​മു​​​പ​​​യോ​​​ഗി​​​ച്ച് ത​​​ന്‍റെ പ്ര​​​തിഛാ​​​യ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​​യി രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​നാ​​​യി നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളെ ക​​​ള​​​ത്തി​​​ലി​​​റ​​​ക്കാ​​​നും ബി​​​ജെ​​​പി ശ്ര​​​ദ്ധി​​​ച്ചു- അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ​​​ത്യ​​​ത്തി​​​ലാ​​​ണ് വി​​​ശ്വാ​​​സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ത്യ​​​മേ പ​​​റ​​​യാ​​​റു​​​ള്ളൂ. ഇ​​​പ്പോ​​​ൾ സ​​​ത്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്: രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.