കോൺഗ്രസിനു വിജയം ഉറപ്പെന്നു രാഹുൽഗാന്ധി
കോൺഗ്രസിനു വിജയം ഉറപ്പെന്നു രാഹുൽഗാന്ധി
Tuesday, December 12, 2017 2:13 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ അ​​​ടി​​​യൊ​​​ഴു​​​ക്കു​​​ണ്ടെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​ണെ​​​ന്നും നി​​​യു​​​ക്ത കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ നി​​​​​ന്നു​​​​​ള്ള ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ജ്ഞ​​​​​രു​​​​​മാ​​​​​യു​​​​​ള്ള അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നി​​​​​ന്‍റെ പേ​​​​​രി​​​​​ൽ മു​​​​​ൻ​ ​​​​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഡോ. ​​​​​മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗി​​​​​നെ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​​​​യെ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ചോ​​​​​ദ്യം​​​​​ചെ​​​​​യ്തു. ബി​​​​​ജെ​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ജ​​​​​യ്ഷാ​​​​​യു​​​​​ടെ ക​​​​​ന്പ​​​​​നി​​​​​യി​​​​​ലെ ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും റാ​​​​​ഫേ​​​​​ൽ ജ​​​​​റ്റ് ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ലെ ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും മോദി മൗ​​​​​നം പാ​​​​​ലി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ മു​​​​​ഖ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളി​​​​​ൽനി​​​​​ന്ന് ച​​​​​ർ​​​​​ച്ച വ​​​​​ഴി​​​​​മാ​​​​​റ്റി വി​​​​​ടാ​​​​​നാ​​​​​ണു മോ​​​​ദി​​​​യു​​​​ടെ ജലവിമാനയാ​​​​ത്രയെന്നും ആ രോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.