ഗുജറാത്തിൽ ആദ്യഘട്ടം 66.75% പോളിംഗ്
ഗുജറാത്തിൽ ആദ്യഘട്ടം 66.75% പോളിംഗ്
Sunday, December 10, 2017 2:16 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 66.75 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ്. 68 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ മു​​​ന്പു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്.

2012ൽ ​​​ഗു​​​ജ​​​റാ​​​ത്തി​​​ലെ 182 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 71.32 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച 89 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ആ​​​ദി​​​വാ​​​സിമേ​​​ഖ​​​ല​​​യാ​​​യ ന​​​ർ​​​മ​​​ദ ജി​​​ല്ല​​​യി​​​ൽ 79.15 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.