പി​എ​ഫ് ക​ണ​ക്കി​ൽ ഇ​നി ഇ​ടി​എ​ഫ് യൂ​ണി​റ്റു​ക​ളും
പി​എ​ഫ് ക​ണ​ക്കി​ൽ ഇ​നി ഇ​ടി​എ​ഫ് യൂ​ണി​റ്റു​ക​ളും
Thursday, November 23, 2017 2:14 PM IST
ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ​പി​എ​ഫ്ഒ) വ​രി​ക്കാ​രു​ടെ ക​ണ​ക്കി​ലേ​ക്ക് ഓ​ഹ​രി​നി​ക്ഷേ​പം​കൂ​ടി പെ​ടു​ത്തും. എ​ക്സ്ചേ​ഞ്ച് ട്രേ​ഡ​ഡ് ഫ​ണ്ടു(​ഇ​പിഎ​ഫ്)​ക​ൾ വ​ഴി ഇ​പി​എ​ഫ്ഒ ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ 32000 കോ​ടി രൂ​പ ഇ​ടി​എ​ഫു​ക​ളി​ൽ ഉ​ണ്ട്.

ഇ​നി ഈ ​നി​ക്ഷേ​പ​ത്തി​ൽ വ​രി​ക്കാ​ർ​ക്കു​ള്ള ആ​നു​പാ​തി​ക യൂ​ണി​റ്റു​ക​ളു​ടെ എ​ണ്ണം വ​രി​ക്കാ​രു​ടെ ക​ണ​ക്കി​ൽ ചേ​ർ​ക്കും. (മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ​ക്ക് സ​മാ​ന​മാ​ണ് ഇ​ടി​എ​ഫ്).

മാ​ർ​ച്ചോ​ടെ ഇ​തു തു​ട​ങ്ങും. ഇ​ങ്ങ​നെ ചേ​ർ​ക്കു​ന്ന യൂ​ണി​റ്റു​ക​ളു​ടെ തു​ക പി​എ​ഫ് പി​ൻ​വ​ലി​ക്കു​ന്പോ​ഴേ ല​ഭി​ക്കൂ. അ​ന്ന് വ​രി​ക്കാ​ര​ന് അ​വ​കാ​ശ​മാ​യി ഉ​ള്ള ഇ​ടി​എ​ഫ് യൂ​ണി​റ്റു​ക​ൾ വി​റ്റ് പ​ണം ന​ൽ​കും.ഇ​ന്ന​ലെ ചേ​ർ​ന്ന ഇ​പി​എ​ഫ്ഒ ട്ര​സ്റ്റി​മാ​രു​ടെ കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ടി) ആ​ണ് ഇ​തു തീ​രു​മാ​നി​ച്ച​ത്. പു​തി​യ അ​ക്കൗ​ണ്ടിം​ഗ് ന​യ​വും സി​ബി​ടി അം​ഗീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.