ത്രിപുരയിൽ മാധ്യമപ്രവർത്തകൻ പോലീസിന്‍റെ വെടിയേറ്റു മരിച്ചു
ത്രിപുരയിൽ മാധ്യമപ്രവർത്തകൻ പോലീസിന്‍റെ വെടിയേറ്റു മരിച്ചു
Tuesday, November 21, 2017 2:54 PM IST
അ​​​​ഗ​​​​ർ​​​​ത്ത​​​​ല: ത്രി​​​​പു​​​​ര​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റു​​​​മ​​​​രി​​​​ച്ചു. ബം​​​​ഗാ​​​​ളിഭാ​​​​ഷ​​​​യി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ‘സാ​​​​യ​​​​ന്ത​​​​ൻ പ​​​​ത്രി​​​​ക’​​​​ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​ന്‍റെ ലേ​​​​ഖ​​​​ക​​​​ൻ സു​​​​ദീ​​​​പ് ദ​​​​ത്ത ഭൗ​​​​മി​​​​കി (48) നെ​​​​യാ​​​​ണ് ത്രി​​​​പു​​​​ര സ്റ്റേ​​​​റ്റ് റൈ​​​​ഫി​​​​ൾ​​​​സ് (ടി​​​​എ​​​​സ്ആ​​​​ർ) കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്ന​​​​ത്.

ആ​​​​ർ​​​​കെ ന​​​​ഗ​​​​റി​​​​ലെ ടി​​​​എ​​​​സ്ആ​​​​ർ ര​​​​ണ്ടാം ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടു​​​​മ​​​​ണി​​​​യോ​​​​ടെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നു പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ത്രി​​​​പു​​​​ര എ​​​​സ്പി അ​​​​ഭി​​​​ജി​​​​ത് സ​​​​പ്ത​​​​ശ്രീ അ​​​​റി​​​​യി​​​​ച്ചു. ര​​​​ക്ത​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ചു​​​​കി​​​​ട​​​​ന്ന സു​​​​ദീ​​​​പ് ദ​​​​ത്തയെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.


സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ടി​​​​ആ​​​​ർ​​​​എ​​​​സ് കോ​​​​ൺ​​​​സ്റ്റബി​​​​ളി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ത്രി​​​​പു​​​​ര​​​​യി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റു ​​മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. പീ​​​​പ്പി​​​​ൾ​​​​സ് ഫ്ര​​​​ണ്ട് ഓ​​​​ഫ് ത്രി​​​​പു​​​​ര എ​​​​ന്ന സം​​​​ഘ​​​​ട​​​​ന ന​​​​ട​​​​ത്തി​​​​യ പ്ര​​​​ക്ഷോ​​​​ഭം ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.