ജില്ലാ ലാൻഡ് അക്വിസിഷൻ ഓഫീസർ ജീവനൊടുക്കി
Sunday, November 19, 2017 10:48 AM IST
ബക്സർ: ബിഹാറിലെ ബക്സർ ജില്ലാ ലാൻഡ് അക്വിസിഷൻ ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൗഹിർ അക്രമിനെ ആണു വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.