ചിത്തോർഗഡ് കോട്ടയിലേക്കുള്ള പ്രവേശനം പദ്മാവതി പ്രക്ഷോഭകർ തടഞ്ഞു
ചിത്തോർഗഡ് കോട്ടയിലേക്കുള്ള പ്രവേശനം പദ്മാവതി പ്രക്ഷോഭകർ തടഞ്ഞു
Friday, November 17, 2017 2:37 PM IST
ജ​​​​യ്പു​​​​ർ: ബോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്രം പ​​​​ദ്‌​​​​മാ​​​​വ​​​​തി​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധ​​​പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ചി​​​​ത്തോ​​​​ർ​​​​ഗ​​​​ഡ് കോ​​​​ട്ട​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം ത​​​​ട​​​​ഞ്ഞു.

ലോ​​​​ക​​​​പൈ​​​​തൃ​​​​ക പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള ഈ ​​​​കോ​​​​ട്ട​​​​യ്ക്കു​​​​ള്ളി​​​​ലാ​​​​ണ് പ​​​​ദ്മി​​​​നി കൊ​​​​ട്ടാ​​​​രം. വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം ത​​​​ട​​​​യാ​​​​ൻ ചി​​​​ല​​​​ർ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി മേ​​​​ൽ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചെ​​​​ന്ന് ചി​​​​ത്തോ​​​​ർ​​​​ഗ​​​​ഡ് എ​​​​സ്പി പ്ര​​​​ശാ​​​​ൻ കു​​​​മാ​​​​ർ ഖം​​​​സേ​​​​ര പ​​​​റ​​​​ഞ്ഞു.


സ​​​​ഞ്ജ​​​​യ് ലീ​​​​ല ബ​​​​ൻ​​​​സാ​​​​ലി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്യു​​​​ന്ന ബി​​​​ഗ് ബ​​​​ജ​​​​റ്റ് ചി​​​​ത്രം പ​​​ദ്മാ​​​വ​​​തി​​​യി​​​ൽ ര​​​​ജ​​​​പു​​​​ത്ര റാ​​​​ണി പ​​​​ദ്‌​​​​മാ​​​​വ​​​​തി​​​​യെ മോ​​​​ശ​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ച്ചെ​​​​ന്നാ​​​ണ് ര​​​​ജ​​​​പു​​​​ത്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​പ​​​​ണം. ചി​​​​ത്ര​​​​ത്തി​​​​നെ​​​​തി​​​​രേ രാ​​​​ജ​​​​സ്ഥാ​​​​ൻ, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.