നോ​ട്ട് നി​രോ​ധ​നം 3.75 ല​ക്ഷം കോ​ടി ന​ഷ്ട​മാ​ക്കി: യശ്വന്ത് സി​ൻ​ഹ
നോ​ട്ട് നി​രോ​ധ​നം 3.75 ല​ക്ഷം കോ​ടി  ന​ഷ്ട​മാ​ക്കി: യശ്വന്ത് സി​ൻ​ഹ
Wednesday, November 15, 2017 2:01 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ രാ​ജ്യ​ത്തി​നു 3.75 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യെ​ന്നു മു​ൻ ധ​ന​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ യ​ശ്വ​ന്ത് സി​ൻ​ഹ. ക​റ​ൻ​സി റ​ദ്ദാ​ക്കി​യ മ​റ്റൊ​രു ഭ​ര​ണാ​ധി​കാ​രി വി​ക​ട ആ​ശ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബി​ൻ തു​ഗ്ല​ക് ആ​യി​രു​ന്നെ​ന്നും സി​ൻ​ഹ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ ര​ക്ഷാ​സ​മി​തി എ​ന്ന സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ലാ​ണു ബി​ജെ​പി​യി​ലെ വി​മ​ത​ശ​ബ്ദ​മാ​യ സി​ൻ​ഹ ഇ​തു പ​റ​ഞ്ഞ​ത്. ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി സു​രേ​ഷ് മേ​ത്ത​യും സം​ബ​ന്ധി​ച്ചു. ക​ള്ള​പ്പ​ണം ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു ക​ണ്ട​പ്പോ​ഴാ​ണ് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ​രു​ത്താ​നാ​ണു ക​റ​ൻ​സി റ​ദ്ദാക്കിയതെന്നു പി​ന്നീ​ടു പ്ര​ച​രി​പ്പി​ച്ച​തെ​ന്നും സി​ൻ​ഹ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.