ഹാർദിക് പട്ടേൽ സർദാർ പട്ടേലിന്‍റെ പിൻമുറക്കാരനെന്നു കോൺഗ്രസ്
Tuesday, November 14, 2017 2:00 PM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: പ​​​​ട്ടേ​​​​ൽ​​​​സം​​​​വ​​​​ര​​​​ണ നേ​​​​താ​​​​വ് ഹാ​​​​ർ​​​​ദി​​​​ക് പ​​​​ട്ടേ​​​​ലി​​​​ന്‍റേ​​​​ത് സ​​​​ർ​​​​ദാ​​​​ർ വ​​​​ല്ല​​​​ഭ്ഭാ​​​​യി പ​​​​ട്ടേ​​​​ലി​​​​ന്‍റെ പൈ​​​​തൃ​​​​ക​​​​മാ​​​​ണെ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വി​​​​വാ​​​​ദ​​​​മാ​​​​യി. ബി​​​​ജെ​​​​പി​​​​യെ നേ​​​​രി​​​​ടാ​​​​ൻ ഹാ​​​​ർ​​​​ദി​​​​ക് പ​​​​ട്ടേ​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഉ​​​​റ​​​​ച്ച​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ അ​​​​ദ്ദേ​​​​ഹം സ​​​​ർ​​​​ദാ​​​​ർ പ​​​​ട്ടേ​​​​ലി​​​​ന്‍റെ പൈ​​​​തൃ​​​​കം പേ​​​​റു​​​​ന്ന​​​​വ​​​​നാ​​​​ണെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​​​ണു ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നു ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ശ​​​​ക്തി​​​​സിം​​​​ഗ് ഗോ​​​​ഹി​​​​ലാ​​​​ണു പ​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​ത്ത​​​​രം താ​​​​ര​​​​ത​​​​മ്യ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ദാ​​​​ർ പ​​​​ട്ടേ​​​​ലി​​​​നോ​​​​ടു​​​​ള്ള അ​​​​വ​​​​ഹേ​​​​ള​​​​ന​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണു ബി​​​​ജെ​​​​പി തി​​​​രി​​​​ച്ച​​​​ടി​​​​ച്ച​​​​ത്.