സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം
Tuesday, October 17, 2017 12:00 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ത്സ​​​​വ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യ​​​​ത്തെ സ​​​​മാ​​​​ധാ​​​​ന​​​​വും സാ​​​​മു​​​​ദാ​​​​യി​​​​ക ഐ​​​​ക്യ​​​​വും ത​​​​ക​​​​ർ​​​​ക്കാ​​​​ൻ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​തീ​​വ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​ക്കു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി. ജ​​​​ന​​​​ത്തി​​​​ര​​​​ക്കു​​​​ള്ള ച​​​​ന്ത, റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ, ബ​​​​സ് ടെ​​​​ർ​​​​മി​​​​ന​​​​ൽ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പോ​​​​ലീ​​​​സി​​​​നെ വി​​​​ന്യ​​​​സി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.


ആ​​​​രാ​​​​ധ​​​​നാ​​​​ലയ​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മീ​​​​പം പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്. ദീ​​​പാ​​​​വ​​​​ലിസ​​​​മ​​​​യ​​​​ത്ത് രാ​​​​ജ്യ​​​​ത്ത് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​വു​​​​മെ​​​​ന്ന് ഇ​​​​തു​​വ​​​​രെ ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.