മഹാരാഷ്‌ട്ര: എൻസിപിക്കും കോൺഗ്രസിനും നേട്ടം
Tuesday, October 17, 2017 11:50 AM IST
സാം​​ഗ്ലി: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ സാം​​ഗ്ലി, കോ​​ലാ​​പ്പു​​ർ ജി​​ല്ല​​ക​​ളി​​ലേ​​ക്കു ന​​ട​​ന്ന ഗ്രാ​​മപ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ‌​​സി​​പി​​യും കോ​​ൺ​​ഗ്ര​​സും നേ​​ട്ട​​മു​​ണ്ടാ​​ക്കി. സാം​​ഗ്ലി​​യി​​ൽ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച് 100ൽ 50 ​​ഗ്രാ​​മപ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ എ​​ൻ​​സി​​പി വി​​ജ​​യി​​ച്ചു. 425 ഗ്രാ​​മപ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേ​​ക്കാ​​ണു സാം​​ഗ്ലി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന​​ത്. ബി​​ജെ​​പി 25 സീ​​റ്റു​​ക​​ളും കോ​​ൺ​​ഗ്ര​​സ് 10 സീ​​റ്റു​​ക​​ളും നേ​​ടി. കോ​​ലാ​​പ്പു​​രി​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​ട്ട​​മു​​ണ്ടാ​​ക്കി. 12 സ​​ർ​​പ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ൾ കോ​​ൺ​​ഗ്ര​​സ് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.