ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഏഴു മരണം
ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഏഴു മരണം
Monday, October 16, 2017 12:27 PM IST
ബം​​​ഗ​​​ളൂ​​​രു: പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​രു​​​നി​​​ലക്കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു വീ​​​ണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏ​​ഴു പേ​​​ർ മ​​​രി​​​ച്ചു.
ഇ​​​ജി​​​പു​​​ര​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. മ​​രി​​ച്ച​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ അ​​ഞ്ചു ല​​ക്ഷം രൂ​​പ വീ​​തം ന​​ഷ്ട​​പ​​രി​​ഹാ​​രം പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.