ഗോശാലയിലേക്കു മാറ്റിയ പശുക്കളെ മുസ്‌ലിം കുടുംബത്തിനു തിരികെ ലഭിച്ചു
Monday, October 16, 2017 12:03 PM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ ആ​​ൽ​​വാ​​റി​​ൽ പോ​​​ലീ​​​സ് ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടു​​​ത്ത് ഗോ​​​ശാ​​​ല​​​യ്ക്കു ന​​​ല്കി​​​യ 51 പ​​​ശു​​​ക്ക​​​ളെ മു​​​സ്‌​​​ലിം കു​​​ടും​​​ബ​​​ത്തി​​​നു തി​​​രി​​​കെ ല​​​ഭി​​​ച്ചു. ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​നാ​​യി​​രു​​ന്നു പ​​​ശു​​​ക്ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത് ഗോ​​​ശാ​​​ല​​​യ്ക്കു ന​​​ല്കി​​​യ​​​ത്. പ​​ശു​​ക്ക​​ളു​​ടെ യ​​ഥാ​​ർ​​ഥ ഉ​​ട​​മ​​ക​​ൾ മു​​സ്‌​​ലിം കു​​ടും​​ബ​​മാ​​ണെ​​ന്നു ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു ബോ​​ധ്യ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു പ​​ശു​​ക്ക​​ളെ തി​​രി​​കെ ന​​ല്കി​​യ​​ത്.


ബി​​ജെ​​പി​​യു​​മാ​​യി അ​​ടു​​ത്ത ബ​​ന്ധ​​മു​​ള്ള കി​​ഷ​​ൻ ഗു​​പ്ത എ​​ന്ന​​യാ​​ളു​​ടെ ഗോ​​ശാ​​ലയിലേ ക്കാണു പ​​ശു​​ക്ക​​ളെ മാ​​റ്റി​​യ​​ത്. പ​​ശു​​ക്ക​​ൾ റോ​​ഡി​​ലി​​റ​​ങ്ങി ഗ​​താ​​ഗ​​ത ത​​ട​​സ​​മു​​ണ്ടാ​​ക്കു​​ന്നു​​വെ​​ന്ന ഗ്രാ​​മീ​​ണ​​രു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ഇ​​ത്. ഉ​​ട​​മ​​യാ​​യ സു​​ബ്ബ ഖാ​​ൻ സ​​ബ് ഡി​​വി​​ഷ​​ണ​​ൽ മ​​ജി​​സ്ട്രേ​​റ്റി​​നെ(​​എ​​സ്ഡി​​എം) സ​​മീ​​പി​​ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.