മകൾ മാനഭംഗത്തിനിരയായി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
Sunday, October 15, 2017 10:44 AM IST
കോ​​യ​​ന്പ​​ത്തൂ​​ർ: കൗ​​മാ​​ര​​ക്കാ​​രി​​യാ​​യ മ​​ക​​ൾ മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ​​തി​​ന്‍റെ മ​​നോ​​വി​​ഷ​​മ​​ത്തി​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ വി​​ഷം​​ക​​ഴി​​ച്ച് ജീ​​വ​​നൊ​​ടു​​ക്കി. രാ​​ജാ​​പെ​​രു​​മാ​​ൾ, ഭാ​​ര്യ അം​​ബി​​ക എ​​ന്നി​​വ​​രാ​​ണു ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്.​​ത​​മി​​ഴ്നാ​​ട്ടി​​ലെ തി​​രു​​പ്പു​​രി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു ദാ​​രു​​ണ സം​​ഭ​​വം അ​​ര​​ങ്ങേ​​റി​​യ​​ത്.
ര​​ണ്ടു ദി​​വ​​സം മു​​ന്പാ​​ണ് ഇ​​വ​​രു​​ടെ മ​​ക​​ൾ മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ​​ത്. പ്ര​​തി​​യാ​​യ യു​​വാ​​വി​​നെ പി​​ന്നീ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.