ഇന്ദിരാഗാന്ധി ദേശിയോദ്ഗ്രഥന പുരസ്കാരം ടി.എം. കൃഷ്ണയ്ക്ക്
ഇന്ദിരാഗാന്ധി ദേശിയോദ്ഗ്രഥന പുരസ്കാരം  ടി.എം. കൃഷ്ണയ്ക്ക്
Saturday, October 14, 2017 11:31 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​പ്പ​​​താ​​​മ​​​തു ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​വാ​​​ർ​​​ഡ് ക​​​ർ​​​ണാ​​​ട്ടി​​​ക് സം​​​ഗീ​​​ത​​​ജ്ഞ​​​ൻ ടി.​​​എം.കൃ​​​ഷ്ണയ്ക്ക്. പ​​​ത്തു​​​ല​​​ക്ഷം രൂ​​​പ​​​യും ബ​​​ഹു​​​മ​​​തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം 31നു ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി സ​​​മ്മാ​​​നി​​​ക്കും.
കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ശ​​​താ​​​ബ്ദി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 1985ലാ​​​ണു പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.