എഎസ്ഐക്കും ഹെഡ് കോൺസ്റ്റബിളിനും വീരമൃത്യു
Wednesday, September 20, 2017 12:18 PM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ൽ സ​​​ശ​​​സ്ത്ര സീ​​​മാ ബ​​​ൽ ക്യാ​​​ന്പി​​​നു നേ​​​ർ​​​ക്ക് ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​എ​​​സ്ഐ​​ക്കും ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​നും വീ​​ര​​മൃ​​ത്യു. റാം​​​ബാ​​​ൻ ജി​​​ല്ല​​​യി​​​ലെ ബ​​​നി​​​ഹാ​​​ൾ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. എ​​​എ​​​സ്ഐ ഷാ​​​ൻ സിം​​​ഗ്, ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ആ​​​ർ.​​​പി. യാ​​​ദ​​​വ് എ​​​ന്നി​​​വ​​​രാ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്.​​ജ​​​വ​​​ഹ​​​ർ ട​​​ണ​​​ലി​​​നു സ​​​മീ​​​പം റെ​​​യി​​​ൽ ട്രാ​​​ക്ക് നി​​​ർ​​​മാ​​​ണ​​​ത്തി​​​നു സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന എ​​​സ്എ​​​സ്ബി സം​​​ഘ​​​ത്തി​​​ന്‍റെ ക്യാ​​​ന്പി​​​നു നേ​​​ർ​​​ക്കാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.


നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജ​​​വാ​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​രി​​ച്ചു. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ലെ കെ​​​ര​​​ൻ സെ​​​ക്ട​​​റി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.