ഡോ. കെ.എസ്. ചുഗ് നിര്യാതനായി
ഡോ. കെ.എസ്. ചുഗ് നിര്യാതനായി
Sunday, September 17, 2017 11:40 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ഇ​​​ന്ത്യ​​​യി​​​ലെ വൃ​​​ക്ക​​​രോ​​​ഗ ചി​​​കി​​​ത്സാശാ​​​ഖയുടെ(​​​നെ​​​ഫ്രോ​​​ള​​​ജി) പി​​​താ​​​വെ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഡോ. ​​​കെ.​​​എ​​​സ്. ചു​​​ഗ്(85) നി​​​ര്യാ​​​ത​​​നാ​​​യി. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ര​​​ക്താ​​​ർ​​​ബു​​​ദ ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. ച​​​ണ്ഡി​​​ഗ​​​ഡ് പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ എജ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച്(​​​പി​​​ജി​​​ഐ​​​എം​​​ഇ​​​ആ​​​ർ)ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

2000ൽ പ​​​ദ്മ​​​ശ്രീ ന​​​ല്കി രാജ്യം ആ​​​ദ​​​രി​​​ച്ചു. ഇ​​​തു കൂ​​​ടാ​​​തെ നി​​​ര​​​വ​​​ധി അ​​​വാ​​​ർ​​​ഡു​​​ക​​​ളും ഇ​​​ദ്ദേ​​​ഹം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. നെ​​​ഫ്രോ​​​ള​​​ജി​​​യി​​​ലെ 50 പ്ര​​​ഗ​​​ല്ഭ​ ഭി​​ഷ​​ഗ്വ​​ര​​ന്മാ​​​രി​​​ലൊ​​​രാ​​​ളാ​​​യി ഡോ. ​​​കെ.​​​എ​​​സ്. ചു​​​ഗി​​​നെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫ് നെ​​​ഫ്രോ​​​ള​​​ജി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.