കാഞ്ച ഇളയ്യയുടെ പുസ്തകം നിരോധിക്കാൻ നീക്കം
Wednesday, September 13, 2017 12:47 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കാ​ഞ്ച ഇള​യ്യ​യു​ടെ പു​സ്ത​കം വൈ​ശ്യാ​സ് ആ​ർ സോ​ഷ്യ​ൽ സ്മ​ഗ്ലേ​ഴ്സ് (വൈ​ശ്യ​ൻ​മാ​ർ സാ​മൂ​ഹി​ക ക​ള്ള​ക്ക​ട​ത്തു​കാ​ർ)നി​രോ​ധി​ക്കാ​ൻ ആ​ന്ധ്ര​പ്ര​ദേ​ശ് സ​ർ​ക്കാ​ർ നീ​ക്കം. നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു സം​സ്ഥാ​ന ഡി​ജി​പി യെ വി​ളി​ച്ചു വ​രു​ത്തി ച​ർ​ച്ച ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.