ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കം: ആന്ധ്ര സ്വദേശിയെ ക​സ്റ്റ​ഡി​യി​ലെടുത്തു, വിട്ടയച്ചു
ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കം: ആന്ധ്ര സ്വദേശിയെ ക​സ്റ്റ​ഡി​യി​ലെടുത്തു, വിട്ടയച്ചു
Monday, September 11, 2017 1:01 PM IST
ബം​​​​ഗ​​​​ളൂ​​​​രു: മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ഗൗ​​​​രി ല​​​​ങ്കേ​​​​ഷി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​രാളെ​​​​ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​ടു​​​ത്തു. സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ണ്ട ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​യെ​​​​യാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​യാ​​​​ളെ ക​​​​ണ്ട​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ ആ​​​ന്ധ്ര സ്വ​​​ദേ​​​ശി​​​യെ ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച് ചോ​​​​ദ്യം ചെ​​​യ്ത​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വി​​​ട്ട​​​യ​​​ച്ചു. ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ല. ഗൗ​​​രി ല​​​ങ്കേ​​​ഷ് കൊ​​​ല്ല​​​പ്പെ​​​ട്ട ദി​​​വ​​​സം ഗാ​​​ന്ധി​​​ബ​​​സാ​​​റി​​​ലെ ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്ന് അ​​​വ​​​രു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​ക​​​ൾ വ​​​രെ​​​യു​​​ള്ള വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ശേ​​​ഖ​​​രി​​​ച്ച അ​​​ഞ്ഞൂ​​​റോ​​​ളെ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണു സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി ക​​​ണ്ട ഒ​​​രാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.