കൈലേഷ് സത്യാർഥിയുടെ ഭാരതയാത്ര തുടങ്ങി
Monday, September 11, 2017 11:12 PM IST
ക​​​ന്യാ​​​കു​​​മാ​​​രി:​ കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി രാ​​​ജ്യ​​​വ്യാ​​​പ​​​ക ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ട് നോ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വ് കൈ​​​ലേ​​​ഷ് സ​​​ത്യാ​​​ർ​​​ഥി ന​​​യി​​​ക്കു​​​ന്ന ഭാ​​​ര​​​ത​​യാ​​​ത്ര​​​യ്ക്കു ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽ തു​​​ട​​​ക്കം.

കേ​​​ന്ദ്ര​​​മ​​​ന്ത്രി പൊ​​​ൻ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ഇ​​​ള​​​യ രാ​​​ജ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യാ​​​ത്ര​​​യു​​​ടെ ഫ്ലാ​​​ഗ് ഓ​​​ഫ് ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.​​​ യാ​​​ത്ര​​​യ്​​​ക്കു പി​​​ന്തു​​​ണ​​​യും ആ​​​ശം​​​സ​​​യും അ​​​റി​​​യി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​യ​​​ച്ച സ​​​ന്ദേ​​​ശം ച​​​ട​​​ങ്ങി​​​ൽ വാ​​​യി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രും സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മ​​​ട​​​ക്കും നി​​​ര​​​വ​​​ധി​​​പേ​​​ർ യാ​​​ത്ര​​​യ്ക്കു പി​​​ന്തു​​​ണ​​​യ​​​റി​​​ച്ച് എ​​​ത്തി​​​യി​​​രു​​​ന്നു.


കു​​​ട്ടി​​​ക​​​ൾ ക്ക് എ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നാ​​​യി താ​​​ൻ ഇ​​​ന്നു​​​മു​​​ത​​​ൽ യു​​​ദ്ധം ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ന്ത്യ മു​​​ഴു​​​വ​​​ൻ ത​​​ന്നോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും കൈ​​​ലേ​​​ഷ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ കൈ​​​ലേ​​​ഷി​​​ന് 2014നാ​​​ണ് സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. യാ​​​ത്ര അ​​​ടു​​​ത്ത മാ​​​സം 16ന് ​​​ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ക്കും.