റെ​യി​ൽവേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മി​ത്ത​ൽ രാ​ജി​വ​ച്ചു
റെ​യി​ൽവേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ  മി​ത്ത​ൽ രാ​ജി​വ​ച്ചു
Wednesday, August 23, 2017 12:23 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ശ്വ​നി ലൊ​ഹാ​നി റെ​യി​ൽവേ ബോ​ർ​ഡി​ന്‍റെ പു​തി​യ ചെ​യ​ർ​മാ​ൻ. അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​യി​ൽവേ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി​രു​ന്ന എ.​കെ. മി​ത്ത​ൽ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ശ്വ​നി ലൊ​ഹാ​നി​യു​ടെ നി​യ​മ​നം.


മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ് ലൊ​ഹാ​നി. ഇ​ന്ന​ലെ രാ​വി​ലെ കൈ​ഫി​യാ​ത്ത് എ​ക്സ്പ്ര​സ് യു​പി​യി​ലെ ഒൗ​രാ​രി​യ​യ്ക്കു സ​മീ​പം പാ​ളം തെ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു എ.​കെ മി​ത്ത​ൽ രാ​ജി​വ​ച്ച​ത്. അ​പ​ക​ട​ത്തി​ൽ 70ൽ ​ഏ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.