ഒ. പനീർശെൽവത്തിന് ആസൂത്രണത്തിന്‍റെ ചുമതലകൂടി
ഒ. പനീർശെൽവത്തിന് ആസൂത്രണത്തിന്‍റെ ചുമതലകൂടി
Tuesday, August 22, 2017 12:29 PM IST
ചെ​​​​​ന്നൈ: തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​ത്തി​​​ന് എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​കൂ​​​ടി. മ​​​ന്ത്രി ഡി. ​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ർ കൈ​​​​​കാ​​​​​ര്യം​​​​​ ചെ​​​​​യ്തി​​​​​രു​​​​​ന്ന ആ​​​​​സൂ​​​​​ത്ര​​​​​ണം, നി​​​​​യ​​​​​മ​​​​​സ​​​​​ഭാ​​​​​കാ​​​​​ര്യം, തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പും പാ​​​​​സ്പോ​​​​​ർ​​​​​ട്ടും ‌എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ൾകൂ​​​ടി പ​​​​​നീ​​​​​ർ​​​​​ശെ​​​​​ൽ​​​​​വ​​​​​ത്തി​​​​​നു കൈ​​​​​മാ​​​​​റി​​​​​യ​​​​​താ​​​​​യി ത​​​​​മി​​​​​ഴ്നാ​​​​​ട് ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ സി.​​​​​എ​​​​​ച്ച്. വി​​​​​ദ്യാ​​​​​സാഗ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് രാ​​​ജ്ഭ​​​വ​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പും പു​​​റ​​​ത്തി​​​റ​​​ക്കി. മ​​​​​ന്ത്രി ജ​​​​​യ​​​​​കു​​​​​മാ​​​​​റി​​​നു മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​നം, പ​​​​​ഴ്സേ​​​​​ണ​​​​​ൽ ആ​​​​​ൻ​​​​​ഡ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് റി​​​​​ഫോം​​​​​സ് എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണു​​​ള്ള​​​ത്.


ജ​​​യ​​​ല​​​ളി​​​ത മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ കൈ​​​​കാ​​​​ര്യം​​​​ചെ​​​​യ്തി​​​​രു​​​​ന്ന ധ​​​​ന​​​​കാ​​​​ര്യ​​​​ത്തി​​​​നു പു​​​​റ​​​​മേ ഭ​​​​വ​​​​ന​​​​നി​​​​ർ​​​​മാ​​​​ണം, പാ​​​ർ​​​പ്പി​​​ട ​വി​​​​ക​​​​സ​​​​നം, ചേ​​​​രി​​​​ന​​​​വീ​​​​ക​​​​ര​​​​ണ ബോ​​​​ർ​​​​ഡ്, ന​​​​ഗ​​​​രാ​​​​സൂ​​​​ത്ര​​​​ണം, ന​​​​ഗ​​​​ര​​​​വി​​​​ക​​​​സ​​​​നം, ചെ​​​​ന്നൈ മെ​​​​ട്രോ​​​​പോ​​​​ളി​​​​റ്റ​​​​ൻ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​റ്റി എ​​​​ന്നി​​​​വ​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.