കാഷ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ പിടിയില്‍
Monday, August 21, 2017 1:18 PM IST
ശ്രീ​​​ന​​​ഗ​​​ര്‍: ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​ന്‍ ജി​​​ല്ല​​​യി​​​ല്‍ ഹി​​​സ്ബു​​​ള്‍ മു​​​ജാ​​​ഹി​​​ദ്ദീ​​​ന്‍ ഭീ​​​ക​​​ര​​​നെ സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​കൂ​​​ടി. വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് ഷ​​​ഹീ​​​ദ് അ​​​ഹ​​​മ്മ​​​ദ് വാ​​​നി​​​യെ​​​ന്ന ഭീ​​​ക​​​ര​​​ൻ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഭീ​​​ക​​​ര​​​രു​​​ടെ നീ​​​ക്ക​​​ത്തെ​​​പ്പ​​​റ്റി സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് സി​​​ആ​​​ര്‍പി​​​എ​​​ഫ് ഉ​​​ള്‍പ്പെ​​​ടെ സം​​​യു​​​ക്ത സു​​​ര​​​ക്ഷാ​​​സേ​​​ന​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​യാ​​​ളി​​​ല്‍നി​​​ന്നു തോ​​​ക്കും വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്ന് സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.