മോദി നല്ലവൻ; അമിത് ഷാ കുഴപ്പക്കാരൻ: മമത ബാനർജി
മോദി നല്ലവൻ; അമിത് ഷാ കുഴപ്പക്കാരൻ: മമത ബാനർജി
Sunday, August 20, 2017 11:00 AM IST
കോ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​​മാ​യി ത​നി​ക്ക് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലെ​ന്നു പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. രാ​ജ്യ​ത്ത് ഏ​കാ​ധി​പ​ത്യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തു ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ആ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. ചാ​ന​ൽ സം​ഘ​ടി​പ്പിച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു മോ​ദി​യെ വാ​ഴ്ത്തി​യും അ​മി​ത് ഷാ​യെ ഇ​ക​ഴ്ത്തി​യും മ​മ​ത പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.