കുൽഭൂഷന്‍റെ അമ്മയ്ക്കു വീസ; ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ
Thursday, July 27, 2017 12:33 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് പാ​​​​ക് ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന റി​​​​ട്ട. നാ​​​​വി​​​​ക​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൻ ജാ​​​​ദ​​​​വി​​​​നെ കാ​​​​ണാ​​​​ൻ അ​​​​മ്മ​​​​യ്ക്കു വീ​​​​സ ന​​​​ല്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഒ​​​​രു വി​​​​വ​​​​ര​​​​വും അ​​​​റി​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു. കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൻ ജാ​​​​ദ​​​​വി​​​​ന്‍റെ അ​​​​മ്മ അ​​​​വ​​​​ന്തി​​​​ക​​​​യ്ക്കു വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സ​​​​ർ​​​​താ​​​​ജ് അ​​​​സീ​​​​സി​​​​നു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് എ​​​​ഴു​​​​തി​​​​യ ക​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​ക്താ​​​​വ് ഗോ​​​​പാ​​​​ൽ ബാ​​​​ഗ്‌​​ലേ അ​​​​റി​​​​യി​​​​ച്ചു.


ഇ​​​​ന്ത്യ​​​​ൻ ചാ​​​​ര​​​​നെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പാ​​​​ക് പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി കു​​​​ൽ​​​​ഭൂ​​​​ഷ​​​​നു വ​​​​ധ​​​​ശി​​​​ക്ഷ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​കോ​​​​ട​​​​തി മേ​​​​യ് 18ന് ​​​​പാ​​​​ക്കി​​​​സ്ഥാ​​​​നെ വി​​​​ല​​​​ക്കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.