പണംവെളുപ്പിക്കൽ; പാക് തീവ്രവാദിക്ക് ഏഴു വർഷം തടവ്
Tuesday, July 25, 2017 12:44 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ണം​​​വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി ഭീ​​​ക​​​ര​​​വാ​​​ദി മു​​​ഹ​​​മ്മ​​​ദ് കോ​​​യ​​​യ്ക്ക് ഏ​​​ഴു വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ. ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ കോ​​​ട​​​തി​​​യാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​തെ​​​ന്ന് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​റി​​​യി​​​ച്ചു. 2005ൽ ​​​ന​​​ട​​​പ്പി​​​ലാ​​​ക്കി​​യ പ​​​ണം​​​വെ​​​ളു​​​പ്പി​​​ക്ക​​​ൽ ത​​​ട​​​യ​​​ൽ നി​​​യ​​​മ​​​പ്ര​​​കാ​​​രം ശി​​​ക്ഷ വി​​​ധി​​​ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ കേ​​​സാ​​​ണി​​​ത്. പ​​​ണം​​​വെ​​​ളു​​​പ്പി​​​ക്ക​​​ൽ, ക​​​ള്ള​​​പ്പ​​​ണം സ​​​മാ​​​ഹ​​​രി​​​ക്ക​​​ൽ, നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പ് തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ക​​​യാ​​​ണ് നി​​​യ​​​മ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.