കോട്ടയത്തെ ഐഐഎംസി മേഖലാകേന്ദ്രം: നടപടികൾ ത്വരിതപ്പെടുത്തുമെന്നു മന്ത്രി
കോട്ടയത്തെ ഐഐഎംസി  മേഖലാകേന്ദ്രം: നടപടികൾ  ത്വരിതപ്പെടുത്തുമെന്നു മന്ത്രി
Tuesday, July 25, 2017 12:04 PM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ദി​ഷ്ട ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഐ​ഐ​എം​സി) മേ​ഖ​ലാ​കേ​ന്ദ്രം കോ​ട്ട​യ​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഐ​ഐ​എം​സി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 10 ഏ​ക്ക​ർ സ്ഥ​ലം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു കൈ​മാ​റി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി നി​ല​യ​ത്തി​ലെ വാ​ർ​ത്താ വി​ഭാ​ഗം നി​ർ​ത്ത​ലാ​ക്കി​ല്ല. വാ​ർ​ത്താ വി​ഭാ​ഗ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തു കേ​ന്ദ്ര​ത്തി​ന്‍റെ ന​യ​മ​ല്ലെ​ന്നു അ​വ​ർ വ്യ​ക്ത​മാ​ക്കി​യ​താ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.


ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ ജേ​ർ​ണ​ലി​സ്റ്റു​ക​ളെ കൂ​ടി വ​ർ​ക്കിം​ഗ് ജേ​ർ​ണ​ലി​സ്റ്റ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.
ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തു പ​രി​ഗ​ണി​ക്കാ​മെ​ങ്കി​ലും ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലെ ജേ​ർ​ണ​ലി​സ്റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കേ​ണ്ട തു​ണ്ടെ ന്നും ​സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.