സിമി പ്രവർത്തകരുടെ മരണം: സിബിഐ അന്വേഷിക്കാത്തത് സുപ്രീം കോടതി ചോദ്യം ചെയ്തു
സിമി പ്രവർത്തകരുടെ മരണം: സിബിഐ അന്വേഷിക്കാത്തത്  സുപ്രീം കോടതി ചോദ്യം ചെയ്തു
Monday, July 24, 2017 12:35 PM IST
ന്യൂ​ഡ​ൽ​ഹി: ഭോ​പ്പാ​ലി​ലെ ജ​യി​ലി​ൽ നി​ന്നു ചാ​ടി​യ വി​ചാ​ര​ണ ത​ട​വു​കാ​രാ​യ എ​ട്ട് സി​മി പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന്‍റെ വെ​ടി​വ​യ്പി​ൽ മ​രി​ച്ച​തു​മാ​യ സം​ഭ​വ​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത​തെ​ന്ന് സു​പ്രീം കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ചു വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി, കേ​ന്ദ്ര സ​ർ​ക്കാ​രി​നും മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നും നോ​ട്ടീ​സ​യ​ച്ചു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​തി​രേ​യു​ള്ള അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.