മാനഭംഗ ശ്രമം;യുപി എംഎൽഎയുടെ ഗൺമാനും പരിചാരകനും അറസ്റ്റിൽ
Friday, July 21, 2017 1:09 PM IST
ല​​​ക്നോ: മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​യു​​​ടെ ഗ​​​ൺ​​​മാ​​​നും പ​​​രി​​​ചാ​​​ര​​​ക​​​നും അ​​​റ​​​സ്റ്റി​​​ൽ. വാ​​​ര​​​ണാ​​​സി ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ് എം​​​എ​​​ൽ​​​എ സൗ​​​ര​​​ഭ് ശ്രീ​​​വാ​​​സ്ത​​​വ​​​യു​​​ടെ ഗ​​​ൺ​​​മാ​​​ൻ മ​​​നോ​​​ജ് തി​​​വാ​​​രി, പ​​​രി​​​ചാ​​​ര​​​ക​​​ൻ സോ​​​ഹ​​​ൻ​​​ലാ​​​ൽ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സ​​​ഹോ​​​ദ​​​ര​​​നെ ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്നു പെ​​​ൺ​​​കു​​​ട്ടി പ​​​രാ​​​തി​​​യി​​​ൽ ആ​​​രോ​​​പി​​​ച്ചു.

എം​​​എ​​​ൽ​​​എ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക​​​വ​​​സ​​​തി​​​യി​​​ലെ ഗാ​​​രേ​​​ജി​​​ൽ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു പീ​​​ഡ​​​ന​​​ശ്ര​​​മം. ഗ​​​ൺ​​​മാ​​​ൻ മ​​​നോ​​​ജി​​​ന് കാ​​​ണ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​രി​​​ചാ​​​ര​​​ക​​​ൻ സോ​​​ഹ​​​ൻ​​​ലാ​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​ന് പെ​​​ൺ​​​കു​​​ട്ടി​​​യെ ഇ​​​ങ്ങോ​​​ട്ടു കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​തി​​​നാ​​​യി​​​രം രൂ​​​പ ത​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നെ ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കു​​​മെ​​​ന്ന് ഗ​​​ൺ​​​മാ​​​ൻ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി. ത​​​ന്‍റെ ക​​​യ്യി​​​ൽ പ​​​ണ​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ മ​​​നോ​​​ജ് മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു​​​വെന്നുപെ​​​ൺ​​​കു​​​ട്ടി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ മാ​​​ന​​​ഭം​​​ഗ​​​ശ്ര​​​മം വി​​​ജ​​​യി​​​ച്ചി​​​ല്ല. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ഒ​​​ച്ച​​​യും ബ​​​ഹ​​​ള​​​വും കേ​​​ട്ടെ​​​ത്തി​​​യ അ​​​യ​​​ൽ​​​ക്കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.