യുപിയിൽ നാലു പോലീസുകാർക്കു കല്ലേറിൽ പരിക്ക്
Tuesday, June 27, 2017 12:16 PM IST
മുസാഫർനഗർ: യുപിയിൽ മോഷണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ജനക്കൂട്ടം കല്ലെറിഞ്ഞു. ഷംലി ജില്ലയിലെ ബഹാവരി ഗ്രാമത്തിലായിരുന്നു സംഭവം. കല്ലേറിൽ നാലു പോലീസുകാർക്കു പരിക്കേറ്റു.