ഈദ്: ബിഎസ്എഫും പാക് റേഞ്ചേഴ്സും മധുരം കൈമാറി
Monday, June 26, 2017 1:05 PM IST
ജ​​​​​​മ്മു: ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​ലെ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ൽ ബി​​​​​​എ​​​​​​സ്എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​​​​​​രും പാ​​​​​​ക് റേ​​​​​​ഞ്ചേ​​​​​​ഴ്സും പ​​​​​​ര​​​​​​സ്പ​​​​​​രം മ​​​​​​ധു​​​​​​രം വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്ത് ഈ​​​​​​ദ് ആ​​​​​​ഘോ​​​​​​ഷി​​​​​​ച്ചു. ബി​​​​​​എ​​​​​​സ്എ​​​​​​ഫ് ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്തു ന​​​​​​ട​​​​​​ന്ന ഈ​​​​​​ദ് ആ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​​ൽ ജ​​​​​​വാ​​​​​​ന്മാ​​​​​​ർ​​​​​​ക്ക് ഐ​​​​​​ജി രാം ​​​​അ​​​​വ​​​​താ​​​​ർ മ​​​​​​ധു​​​​​​ര​​​​​പ​​​​​ല​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ൾ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.