പോത്തിറച്ചി: മൂന്നു യുവാക്കളെ തല്ലിച്ചതച്ചു
പോത്തിറച്ചി: മൂന്നു യുവാക്കളെ തല്ലിച്ചതച്ചു
Monday, May 29, 2017 12:42 PM IST
മും​​​ബൈ: മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​​യി​​​ലെ പോ​​ത്തി​​റ​​ച്ചി കൈ​​വ​​ശം വ​​ച്ചെ​​ന്നാ​​രോ​​പി​​ച്ച് മൂ​​ന്നു യു​​വാ​​ക്ക​​ളെ ഗോ​​​ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ല്ലി​​​ച്ച​​​ത​​​ച്ചു. വാ​​ഷിം ജി​​ല്ല​​യി​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. ഇ​​​രു​​​വ​​​രെ​​​യും മ​​​ർ​​​ദി​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ സോ​​ഷ്യ​​ൽ ​​മീ​​ഡി​​യ​​യി​​ൽ പ്ര​​ച​​രി​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​ഴു ഗോ​​​ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.