സുഖോയ് വിമാനത്തിന്‍റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി
സുഖോയ് വിമാനത്തിന്‍റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി
Sunday, May 28, 2017 11:25 AM IST
ന്യൂ​​ഡ​​ൽ​​ഹി: ആ​​സാ​​മി​​ൽ പ​​രി​​ശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നി​​ടെ കാ​​ണാ​​താ​​യ വ്യോ​​മ​​സേ​​ന​​യു​​ടെ സു​​ഖോ​​യ് വി​​മാ​​ന​​ത്തി​​ന്‍റെ ബ്ലാ​​ക്ക്ബോ​​ക്സ് ഇ​​ന്ന​​ലെ അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശി​​ലെ നി​​ബി​​ഡ വ​​ന​​മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു ക​​ണ്ടെ​​ത്തി. അ​​പ​​ക​​ടം ന​​ട​​ന്ന സ്ഥ​​ല​​ത്തു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണു ബ്ലാ​​ക്ക്ബോ​​ക്സ് ക​​ണ്ടെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ര​​ണ്ടു പൈ​​ല​​റ്റു​​മാ​​രെ​​ക്കു​​റി​​ച്ചു വി​​വ​​ര​​മൊ​​ന്നും ല​​ഭ്യ​​മാ‍യി​​ട്ടി​​ല്ല.


പൈ​​ല​​റ്റു​​മാ​​രി​​ൽ ഒ​​രാ​​ൾ മ​​ല​​യാ​​ളി​​യാ​​ണ്. വി​​മാ​​ന​​ഭാ​​ഗ​​ങ്ങ​​ൾ വെ​​ള്ളി​​യാ​​ഴ്ച ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച തെ​​സ്പു​​ർ എ​​യ​​ർ ഫോ​​ഴ്സ് സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്നു പ​​റ​​ന്ന വി​​മാ​​ന​​മാ​​ണു കാ​​ണാ​​താ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.