കാഷ്മീരിലെ സൈനിക പരീക്ഷയിൽ വൻ പങ്കാളിത്തം
Sunday, May 28, 2017 11:25 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഹി​​​സ്ബു​​​ൾ ഭീ​​​ക​​​ര​​​ൻ സ​​​ബ്സ​​​ർ​​​ഭ​​​ട്ട് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​യി​​​ലും കാ​​​ഷ്മീ​​​രി​​​ലെ സൈ​​​നി​​​ക പ​​​രീ​​​ക്ഷ​​​യി​​​ൽ വ​​​ൻ പ​​​ങ്കാ​​​ളി​​​ത്തം. വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​ക്ക​​​ൾ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തെ​​​ങ്കി​​​ലും സൈ​​​ന്യം ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​യി​​​ൽ 799 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


കാ​​​യി​​​കപ​​​രീ​​​ക്ഷ​​​യി​​​ലും വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ പ​​​രീ​​​ക്ഷ​​​യ്ക്കെ​​​ത്തി​​​യ​​​ത്. കാ​​​യി​​​ക പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ 815 പേ​​​രി​​​ൽ 16 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ​​​ത്ത പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​തി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.