കാഷ്മീരിൽ‌ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടെന്ന വാർത്ത വ്യാജം; കുട്ടികൾ തിരിച്ചെത്തി
Thursday, May 25, 2017 12:16 PM IST
ശ്രീ​​ന​​ഗ​​ർ: ജ​​മ്മു​​കാ​​ഷ്മീ​​രി​​ൽ സ്കൂ​​ൾ ബ​​സ് കൊ​​ക്ക​​യി​​ലേ​​ക്ക് മ​​റി​​ഞ്ഞ് നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ചെ​​ന്ന വാ​​ർ​​ത്ത വ്യാ​​ജ​​മാ​​യി​​രു​​ന്നെ​​ന്ന് അ​​ധി​​കൃ​​ത​​ർ. അ​​പ​​ക​​ടം ന​​ട​​ന്ന​​താ​​യി പ​​റ​​യു​​ന്ന സ്ഥ​​ല​​ത്ത് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും യാ​​തൊ​​ന്നും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. സാ​​മൂ​​ഹി​​ക​​മാ​​ധ്യ​​മ​​ത്തി​​ലാ​​ണ് ഇ​​ത്ത​​ര​​മൊ​​രു വാ​​ർ​​ത്ത പ്ര​​ച​​രി​​ച്ച​​ത്. ഇ​​ത് വാ​​ർ​​ത്താ മാ​​ധ്യ​​മ​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ക്കു​​കയാ​​യി​​രു​​ന്നു.

ഗ​​രീ​​ബ് ന​​വാ​​സ് അ​​ക്കാ​​ഡ​​മി​​യി​​ലെ ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​തെ​​ന്നാ​​യി​​രു​​ന്നു വാ​​ർ​​ത്ത. എ​​ന്നാ​​ൽ വി​​നോ​​ദ​​യാ​​ത്ര​​പോ​​യ ഈ ​​സ്കൂ​​ളി​​ലെ കു​​ട്ടി​​ക​​ള​​ട​​ക്ക​​മു​​ള്ള സം​​ഘം സു​​ര​​ക്ഷി​​ത​​മാ​​യി തി​​രി​​ച്ചു​​വ​​ന്ന​​താ​​യി സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. നാ​​ല്​​പ​​തോ​​ളം സ്കൂ​​ൾ കു​​ട്ടി​​ക​​ളു​​മാ​​യി സ​​ഞ്ച​​രി​​ച്ച സ്കൂ​​ൾ ബ​​സ് കൊ​​ക്ക​​യി​​ലേ​​ക്ക് മ​​റി​​ഞ്ഞ് നി​​ര​​വ​​ധി കു​​ട്ടി​​ക​​ൾ മ​​രി​​ച്ചെ​​ന്നാ​​യി​​രു​​ന്നു വാ​​ർ​​ത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.