ജവാന്മാരെ കൊലപ്പെടുത്തിയ അഞ്ചു മാവോയിസ്റ്റുകൾക്കു വധശിക്ഷ
Thursday, May 25, 2017 11:39 AM IST
മും​​​​ഗേ​​​​ർ: ബി​​​​ഹാ​​​​റി​​​​ൽ 2014ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നി​​​​ടെ ര​​​​ണ്ടു സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​ന്മാ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ അ​​​​ഞ്ചു മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ​​​​ക്ക് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ സി​​​​പി​​​​ഐ മാ​​​​വോ​​​​യി​​​​സ്റ്റ് സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ റ​​​​ട്ടു കോ​​​​ട, ബി​​​​പി​​​​ൻ മ​​​​ണ്ഡ​​​​ൽ, അ​​​​ഥി​​​​ക് ലാ​​​​ൽ പ​​​​ണ്ഡി​​​​റ്റ്, ബ​​​​നൊ കോ​​​​ട, മ​​​​ന്നു കോ​​​​ട എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണു വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. ജ​​​​വാ​​​​ന്മാ​​​​രെ വെ​​​​ടി​​​​വ​​​​ച്ചും കു​​​​ഴി​​​​ബോം​​​​ബ് സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യു​​​​മാ​​​​ണു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഇ​​​​വ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

12 ജ​​​​വാ​​​​ന്മാ​​​​ർ​​​​ക്ക് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.