മനേസർ ഭൂമി തട്ടിപ്പ്: ഡൽഹിയിലും ഹരിയാനയിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ്
Thursday, May 25, 2017 11:39 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​നേ​​​സ​​​ർ ഭൂ​​​മി ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഡ​​​ൽ​​​ഹി​​​യി​​​ലെ​​​യും ഹ​​​രി​​​യാ​​​ന​​​യി​​​ലെ​​​യും പ​​​ത്ത് ഇ‌​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി. ക​​​ർ​​​ഷ​​​ക​​​രെ​​​യും ഭൂ​​​വു​​​ട​​​മ​​​ക​​​ളെ​​​യും ക​​​രു​​​വാ​​​ക്കി 1,500 കോ​​​ടി രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പാ​​​ണ് ഗു​​​ഡ്ഗാ​​​വി​​​ലെ മ​​​നേ​​​സ​​​റി​​​ൽ അ​​​റ​​​ങ്ങേ​​​റി​​​യ​​​ത്. എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച എ​​​ഫ്ഐ​​​ആ​​​റി​​​ൽ ഹ​​​രി​​​യാ​​​ന മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഭു​​​പീ​​​ന്ദ​​​ർ സിം​​​ഗ് ഹൂ​​​ഡ ഉ​​​ൾ​​​പ്പെ​​​ടെ കു​​​റ്റ​​​ക്കാ​​​രാ​​​ണ്.


ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ഹ​​​രി​​​യാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​രി​​​ക​​​ളു‌​​​ടെ​​​യും ബി​​​ൽ​​​ഡ​​​ർ​​​മാ​​​രു​​​ടെ​​​യും ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.